lgs10

👻👻 അന്റാർട്ടിക്കയിലെ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം ?

ദക്ഷിണ ഗംഗോത്രി 


👻👻 വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം ഏത് 

 വെള്ളി


👻👻 ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹമാണ് ?

ആപ്പിൾ


👻👻 എഡ്യൂസാറ്റ് ഗണിതശാസ്ത്രത്തിൽ പൂജ്യം കണ്ടുപിടിച്ച രാജ്യം ?

ഇന്ത്യ 


👻👻 പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം ?

 ലാക്ടോമീറ്റർ


👻👻 പുകയില്ലാത്ത വ്യവസായം എന്നറിയപ്പെടുന്നത് ? 

വിനോദസഞ്ചാരം


👻👻 കേരളം സമ്പൂർണ്ണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ച വർഷം 

1991


👻👻 രാമായണത്തിലെ അധ്യായങ്ങളുടെ  പേര് ? 

കാണ്ഡം 


👻👻 ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ?

സുന്ദർലാൽ ബഹുഗുണ


👻👻 ഏഴോം -1 ഏതുതരം വിത്തിനമാണ്

നെല്ല് 


👻👻 കാനായി കുഞ്ഞിരാമൻ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു

ശിൽപ്പ നിർമ്മാണം


👻👻 തിരുവിതാകൂർ , തിരു - കൊച്ചി , കേരളം എന്നീ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി ആയത്

പട്ടം താണുപിള്ള


👻👻 ഒളിംപിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത

 പി.ടി ഉഷ


👻👻  ഹാരി പോട്ടർ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച എഴുത്തുകാരി ? 

ജെ , കെ . റൗളിങ്


👻👻 ഓസ്കാർ അവാർഡ് നേട്ടത്തിലൂടെ പ്രശസ്തനായ മലയാളി 

റസൂൽ പൂക്കുട്ടി


👻👻 മാവോവാദികൾക്കെതിരെ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സൈനിക നടപടിയുടെ പേര്

ഓപ്പറേഷൻ ഗ്രീൻ ഹണ്ട് 


👻👻 ഭർത്താവിനൊപ്പം കേരള മന്ത്രിസഭയിൽ അംഗമായിരുന്ന വനിത

 ലീല ദാമോദര മേനോൻ

 

👻👻 ഖത്തർ പൗരത്വം സ്വീകരിച്ച വിഖ്യാത ചിത്രകാരൻ 

എം.എഫ് . ഹുസൈൻ


👻👻  കേന്ദ്ര ആസൂത്രണ കമ്മീഷൻ ചെയർമാൻ

 പ്രധാനമന്ത്രി 


👻👻  ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക്

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ


👻👻  ഇന്ത്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷം വഹിക്കുന്നത് ?

ലോക്സഭാ സ്പീക്കർ 


👻👻 ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആണവ അന്തർവാഹിനി

ഐ.എൻ.എസ് . അരിഹന്ത് 


👻👻 ഒറീസയുടെ പഴയ പേര് ?  ( ഒറീസയുടെ പുതിയ പേര് ഒഡീഷ എന്നാണ് )

കലിംഗം


👻👻 പഞ്ചായത്ത് രാജ് ദിനം

ഫെബ്രുവരി 19 


👻👻 ഇന്ത്യയേയും ചൈനയേയും വേർതിരിക്കുന്ന അതിർത്തി രേഖ

മക്മോഹൻ രേഖ


👻👻 കേരളം - ദൈവത്തിന്റെ സ്വന്തം നാട് എന്ന പുസ്തകം എഴുതിയത് 

ശശി തരൂർ 


👻👻 ആദ്യത്തെ കേന്ദ്ര റയിൽവേ മന്ത്രിയായിരുന്ന മലയാളി 

ഡോ . ജോൺ മത്തായി


👻👻 ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല

പത്തനംതിട്ട


👻👻 ഇന്ത്യയിൽ അടുത്ത ജനസംഖ്യ കണക്കെടുപ്പ് നടക്കുന്ന വർഷം

2021


👻👻 കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ ഉണ്ടായിരുന്ന ജില്ലകളുടെ എണ്ണം


👻👻 ഏതു ഭരണഘടനാ ഭേദഗതിയിലൂടെയാണു മാലിക കടമ ഇന്ത്യൻ ഭരണഘടനയിൽ ഉൾകൊള്ളിച്ചത് ?

42


👻👻 താഴെപ്പറയുന്നവയിൽ ശരിയായ വാക്ക് ഏത് 

ജനാധിപത്യം


👻👻 ഇന്ത്യയ്ക്ക് പുറമേ രവീന്ദ്രനാഥ ടാഗോർ ദേശീയഗാനം രചിച്ച  രാജ്യം 

ബംഗ്ലാദേശ് 


👻👻 പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും അഭാവത്തിൽ രാഷ്ടപതി സ്ഥാനം വഹിക്കുന്നതാര് ?

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്


👻👻 കുഞ്ഞാലി മരയ്ക്കാർ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ 

 കോഴിക്കോട്


👻👻 നികുതിദായകരെ തിരിച്ചറിയുന്നതിന് ആദായനികുതി വക നൽകുന്ന നമ്പർ 

 PAN 


👻👻 ഇന്ത്യയിൽ ധവള വിപ്ലവത്തിന് നേതൃത്വം നൽകിയ മലയാളി

ഡോ . വർഗീസ് കുര്യൻ


👻👻 ഏതു ഭരണഘടനാവകുപ്പ് അനുസരിച്ചാണ് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്

356


 👻👻 വെളുത്ത സ്വർണം എന്നറിയപ്പെടുന്നത് ? 

കശുവണ്ടി


👻👻  ബയോ ഡീസൽ നിർമാണത്തിന് ഉപയോഗിക്കുന്ന സസ്യം ഏത് ?

 ജട്രോഫ


👻👻 അഷ്ടാംഗ ഹ്യദയം ഏതു മേഖലയുമായി ബന്ധപ്പെട്ട ഗ്രന്ഥമാണ് 

ആയുർവേദം


👻👻 പക്ഷികളെക്കുറിച്ചുള്ള പഠനമാണ്

ഓർണിത്തോളജി


👻👻 ഹരിതഗൃഹ വാതകങ്ങളിൽ ഉൾപ്പെടുന്നത് ഏത് ?

കാർബൺ ഡൈ ഓക്സൈഡ് 


👻👻 ചൂയിങ്കം ലഭിക്കുന്നത് ഏതു സസ്യത്തിൽ നിന്നാണ് 

അക്രാസ് സപ്പോട്ട


👻👻 ആരുടെ ആത്മകഥയാണ് ' ദി ഇന്ത്യൻ സ്ട്രഗിൾ '

സുഭാഷ് ചന്ദ്രബോസ്


👻👻 കംപ്യൂട്ടർ ശാസ്ത്രരംഗത്ത് ഏർപ്പെടുത്തിയിട്ടുള്ള ഒരു അവാർഡ് 

ട്യൂറിങ് അവാർഡ് 


👻👻 യു.എൻ. മനുഷ്യാവകാശ കമ്മിഷൻ സുരക്ഷാ ഉപദേഷ്ടാവായ മലയാളി

എബ്രഹാം മത്തായി നൂറനാൽ


👻👻 മദർ തെരേസയുടെ ജന്മദേശം ഏത്

 യുഗോസ്ലോവിയ


👻👻 ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് 

പാക് കടലിടുക്ക് 


👻👻 ഗ്രീൻബെഞ്ച് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഹൈക്കോടതി 

കൊൽക്കത്ത


👻👻 ഇന്ത്യയിലെ ആദ്യത്തെ കംപ്യൂട്ടറൈസ്ഡ് താലൂക്ക് ഓഫീസ് 

മണ്ണാർക്കാട്


👻👻 ഇന്ത്യ - യു.എസ് , ആണവക്കരാറിൽ ഒപ്പിട്ട ഇന്ത്യൻ മന്ത്രി

പ്രണബ് കുമാർ മുഖർജി


👻👻 കേരളത്തിലെ ഒരു ലോകസഭാ സംവരണ മണ്ഡലമാണ് 

മാവേലിക്കര


👻👻 ഭാരത് സ്റ്റേജ് -4 ' എന്നത് ഏതു മേഖലയുമായി ബന്ധപ്പെട്ടതാണ് 

മലിനീകരണ നിയന്ത്രണം


👻👻 സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി 

കുന്തിപ്പുഴ


👻👻  ' സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ചു വിതരണം ചെയ്യുന്ന കേരളത്തിലെ ഗ്രാമപഞ്ചായത്ത് ?

മാങ്കുളം


👻👻 ബഹുരാഷ്ട്ര കമ്പനികളുടെ ജലചൂഷണത്തിനെതിരെയുള്ള സമരത്തി ലൂടെ  പ്രശസ്തയായ വനിത ? 

മയിലമ്മ


👻👻 ഇന്ത്യയിലെ " മെട്രോമാൻ ' എന്നറിയപ്പെടുന്ന മലയാളി

ഇ . ശ്രീധരൻ 


👻👻  " ജഗതി ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ 

എൻ.കെ. ആചാരി


👻👻  ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി 

തെൻമല


 👻👻 തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്ന കായൽ 

വേമ്പനാട്ട് കായൽ 


👻👻 ടോട്ടൽ തിയറ്റർ ' എന്നു പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കലാരൂപം 

കഥകളി


👻👻 ലോകസഭയിൽ അംഗമാകാനുള്ള പ്രായപരിധി

 25 വയസ്സ്


👻👻 ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 42 -ാം ഭേദഗതിയിലൂടെ കുട്ടിച്ചേർത്ത പദം

 സെക്യുലർ


👻👻 " മൺസൂൺ ' എന്ന വാക്കിന്റെ അർത്ഥം

കാറ്റ്


👻👻 കേരളത്തിൽ ദേശീയോദ്യാനങ്ങളുടെ ജില്ല എന്നറിയപ്പെടുന്നത് 

 ഇടുക്കി 


👻👻  ലക്ഷദ്വീപിൽ വിമാനത്താവളം സ്ഥിതിചെയ്യുന്ന ദ്വീപ് 

അഗത്തി


👻👻 ലോക സാക്ഷരതാ ദിനം എന്ന്

സെപ്റ്റംബർ 8


👻👻 ടാഗോറിന്റെ 150 -ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് ആരംഭിച്ച തീവണ്ടി സർവീസ് ?

സംസ്കൃതി എക്സ്പ്രസ്👻👻  രക്തം ശുദ്ധീകരിക്കുന്ന അവയവം

വൃക്ക


👻👻 കണികാ പരീക്ഷണം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു .

പ്രപഞ്ചോൽപത്തി


👻👻 കാർബണിന്റെ ഏറ്റവും കടുപ്പമേറിയ രൂപം ഏത് 

വജ്രം


👻👻 ശുദ്ധജലത്തിന്റെ PH മൂല്യം എത്

7


👻👻   തേയിലയിൽ അടങ്ങിയിരിക്കുന്ന ആസിഡ്

ടാനിക് ആസിഡ് 


👻👻 സ്വർണം , വെളളി എന്നിവ ചേർന്ന ഒരു ലോഹസങ്കരമാണ്

ഇലക്ട്രം


👻👻 കംപ്യൂട്ടറിനെ പ്രവർത്തനസജ്ജമാക്കുന്ന പ്രക്രിയയാണ് 

ബൂട്ടിങ് 


👻👻 അന്തരീക്ഷത്തിൽ ഓസോൺപാളിയുടെ സ്ഥാനം എവിടെയാണ്

സ്ട്രാറ്റോസ്ഫിയർ


👻👻 മൊബൈൽഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് 

മാർട്ടിൻ കൂപ്പർ 


👻👻 ആരോഗ്യവാനായ ഒരാളുടെ ഹൃദയസ്പന്ദനം ഒരു മിനിറ്റിൽ എത പ്രാവശ്യം ആയിരിക്കും

72


👻👻 അക്യൂപങ്ചർ എന്ന ചികിൽസാരീതിക്ക് പേരുകേട്ട രാജ്യം ഏത് 

ചൈന 


👻👻 നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം

രക്തസമ്മർദ്ദം


 👻👻 ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി

രാകേഷ് ശർമ Post a Comment

Previous Post Next Post