ldc question

താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽപെടാത്തത് ഏത് ? ( a ) ഫസ് ( b ) എം.സി.ബി ( c ) തീപിൻ പ്ലഗ് ( d ) ഇ.എൽ.സി.ബി 22. കമ്പ്യൂട്ടറിന്റെ തലച്ചോറ് എന്ന് വിളി ക്കാവുന്ന ഏത് ഉപകരണത്തിന്റെ ധർമ്മം നിറവേറ്റുന്നവയാണ് ഐ.സി. ചിപ്പുകൾ ? ( a ) റസിസ്റ്റർ ( b ) കപ്പാസിറ്റർ ( c ) പ്രോസസ്സർ ( d ) ട്രാൻസിസ്റ്റർ 23. തിരുവാതിര ഞാറ്റുവേല ഏത് രാശിയിലായിരിക്കും ? ( a ) മിഥുനം ( b ) ചിങ്ങം ( c ) കന്നി ( d ) തുലാം 503
LDC 2014 Kottayam 24 , താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽപെടാത്തത് ഏത് ? ( a ) ബോയിൽ നിയമം ( b ) ജൂൾ നിയമം ( e ) ചാൾസ് നിയമം ( d ) അവഗാഡാ നിയമം 25. ഏതാനും മൂലകങ്ങളുടെ ബാഹ്യ തമ സബഷൽ ഇലക്ട്രോൺ വിന്യാസം നൽകിയിരിക്കുന്നു . ( പതീകങ്ങൾ യഥാർത്ഥമല്ല ) ഇവയിൽ ' S ' ബ്ലോക്ക് മൂലക മേതാണ് ? P - 3S ? Q - 34'4S , R - 2S2PS , S - 3S - 3P @ P ( c ) R ( b ) Q ( d ) S 26 , 5 ഗ്രാം മോളിക്യുലാർ മാസ് ( GMM ) ജലത്തിന്റെ മാസ് എത് ഗ്രാം ആയിരിക്കും ? ( a ) 80 ഗ്രാം ( b ) 85 ( DOO ( c ) 90 ( LDOO ( d ) 95 ഗ്രാം 27. എല്ലാ ഗ്രൂപ്പുകളിൽ നിന്നും രക്തം സ്വീകരിക്കാവുന്ന രക്തഗ്രൂപ്പ് ഏത് ? ( b ) B ( C ) AB ( d ) O 28. ലോക കാഴ്ച ദിനം എന്നാണ് ? ( a ) ഒക്ടോബർ 1 ( b ) ഒക്ടോബർ 10 ( c ) സെപ്റ്റംബർ 5 ( d ) ഡിസംബർ 1 ( a ) A
Rank Hunter LDC Katta | 4. താഴെ നിഷ രാജ്യം ( c ) pomlad ( d ) യുറാസിനു ( 3 ) ar ( c ) പ ് . ഇന്ത വേൾ ചടിം ( c ) 6 ( d ) | 36. സിദ | 29 , ഇവയിൽ ഡി.എൻ.എയിൽ കാണ പ്പെടാത്ത നടൻ ബസ് ഏതാണ് ? | 30. ഒരു ജീവിയുടെ ജനിതക ഘടനയിൽ | ഇച്ഛാനുസരണം മാറ്റം വരുത്താ നുള്ള സാങ്കേതിക വിദ്യ ഏത് ? LDC 2014 Kattavam ( a ) അഡിനിൻ ( 6 ) തൈമിൻ ( a ) ജനിറ്റിക് എഞ്ചിനീയറിംഗ് ( b ) ജീനോം മാപ്പിങ്ങ് ( c ) ടെലി മെഡിസിൻ ( d ) നാനോ ടെക്നോളജി | 31 , ചൊവ്വയിൽ ജീവന്റെ ഏതെങ്കിലും മൊരു രൂപം കണ്ടെത്താനുള്ള ശ്രമ ത്തിന് തിരിച്ചടിയാകുന്ന രാസ വസ്ത ഇവയിൽ ഏതാണ് ? ( a ) സൾഫർ ഡയോക്സൈഡ് ( b ) പെർക്ലോറേറ്റ് ( c ) ക്ലോറേറ്റ് ( d ) എഥിലിൻ | 32. ഇവയിൽ സുപ്രീം കോടതിയുടെ പിൻകോഡ് ഏത് ? ( a ) 101201 ( b ) 110210 ( c ) 101210 ( d ) 110201 | 33 . വനിതകളുടെ 100 മീറ്റർ , 200 മീറ്റർ സിന്റ് ഇനങ്ങളിൽ ലോക ഒളി മ്പിക്സ് റെക്കോർഡുകൾ ആരുടെ പേരിലാണുള്ളത് ? ( a ) ടിക്കി ഗലേന്ന കാര വാര തുട കൊ ( C ) 37. ' os ഏ യ ) ( a ) ( 6 ) ( c ) d 38. c .
LDC 2014 Kottayam 14. താഴെ കൊടുത്തിട്ടുള്ളവയിൽ നിഷധാവാട്ട് സംവിധാനമില്ലാത്ത കാര്യം ഏതാണ് ( a ) ഫാൻസ് ( b ) ബംഗ്ലാദേശ ( 1 ) പാക്കിസ്ഥാൻ ( 1 ) കൊളംബിയ 35. ഇന്തോനേഷ്യയിൽ നടന്ന മിസ് വൾഡ് 2013 മത്സരത്തിൽ കിരീടം ചൂടിയത് ഇവരിൽ ആരാണ് ? ( a ) മെഗൻയങ്ങ് 6 ) മെറിനെ ലോർഫൈലിൽ ( c ) നെയോ ഒക്കെലി കൂട്ടർ ( 2 ) നവനീത് കോർ ദില്ലോൺ 36. സിറിയയിൽ ആഭ്യന്തര കലാപ കാരികൾക്കു നേരെ ഒരു വിഷ വാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു . ഏതാണാ വാതകം ? ( a ) സെലെനിയം ( b ) സരിൻ ( e ) സൾഫർ ( d ) നിയോൺ 37. ' ടേയ്സ് ഓഫ് അതിരാണിപ്പാടം ' ഏത് പ്രശസ്ത മലയാള കൃതി യുടെ ഇംഗ്ലീഷ് പരിഭാഷയാണ് ? ( 1 ) കാപ്പിരികളുടെ നാട്ടിൽ ( 6 ) ഒരു സങ്കീർത്തനം പോലെ ( C ) ആദിമരം പറഞ്ഞ കഥ ( 1 ) ഒരു ദേശത്തിന്റെ കഥ 11 കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡാ സൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയ od ് os
Rank Hunter ( a ) ഓപ്പറേഷൻ ബ്ലാസം സിങ് ( b ) ഓപ്പറേഷൻ ആശ ( c ) ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ( 4 ) ഓപ്പറേഷൻ ഗ്രീൻ ഹണ്ട് 39. ഇന്ത്യയിലെ ആദ്യത്തെ പുകവലി രഹിത സംസ്ഥാനമായി 2013 ജൂലൈയിൽ പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം ഏത് ? ( a ) ഉത്തർപ്രദേശ് ( b ) കേരളം ( C ) ഹിമാചൽപ്രദേശ് ( d ) കർണാടകാ 40. ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി എവിടെ യാണ് സ്ഥാപിച്ചിട്ടുള്ളത് ? ( a ) ത്രിപുര ( b ) മുംബ ( c ) ഡൽഹി ( d ) കൊൽക്കത്ത 41. കേരളത്തിന്റെ വടക്ക് മുതൽ തെക്കേയറ്റം വരെയുള്ള ജലപാത ഏത് ? ( a ) ഈസ്റ്റ് കോസ്റ്റ് കനാൽ ( b ) വെസ്റ്റ് കോസ്റ്റ് കനാൽ ( c ) സൗത്ത് ഈസ്റ്റ് കനാൽ ( d ) നോർത്ത് കനാൽ 42. നെയ്തൽ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപ ജീവനമാർഗ്ഗം എന്തായിരുന്നു ? ( 8 ) ആടുമാടുകളെ മേച്ച് ( 6 ) ക്യഷി ചെയ്ത്
LDC 2014 Kottayam 43 , കേരളത്തിലെ ഏത് പ്രദേശമാണ് സമുദ്രനിരപ്പിൽ നിന്നും താഴ്ന് നിൽക്കുന്നത് . ( 0 ) ഇടനാട് ( b ) കുട്ടനാട് ( 0 ) മലനാട് ( 4 ) തീരദേശം 44. “ അദൈ്വതദർശനം ' എന്ന കൃതി യുടെ ഉപജ്ഞാതാവ് ആരാണ് ? ( 1 ) സ്വാമി വിവേകാനന്ദൻ ( b ) ശ്രീനാരായണഗുരു ( c ) ശ്രീശങ്കരാചാര്യർ ( d ) ചട്ടമ്പിസ്വാമികൾ 45. കേരളത്തിൽ റബ്ബർ കൃഷിക്കനു യോജ്യമല്ലാത്ത ഒരു വടക്കൻ ജില്ല ? ( a ) കണ്ണൂർ ( b ) വയനാട് ( c ) കോഴിക്കോട് ( d ) കാസർകോട് 46. ഉത്തരായനരേഖ കടന്നുപോവാത്ത ഇന്ത്യൻ സംസ്ഥാനം ഏത് ? ( a ) മദ്ധ്യപ്രദേശ് ( 6 ) ചാർഖണ്ഡ് ( C ) ഒറീസ്സ ( d ) ചത്തീഡ് 47. തന്നിരിക്കുന്ന നദികളിൽ ഹിമാലയൻ നദികളിൽപ്പെടാത്തത് ഏത് ? ( a ) ഗോമതി ( b ) യമുന് ( c ) കോസി ( d ) നർമ്മദ 48. വിശ്വശ്വരയ്യ സ്റ്റീൽ ലിമിറ്റഡ് സ്ഥാപിതമായതെന്ന് ? ( b ) 1913 ( c ) 1941 ( d ) 1953 49. ഇന്ത്യയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം ഏത് ? ( 1 ) തിരുവനന്തപുരം ( b ) തൂത്തുക്കുടി ( a ) 1923 the best rae fc best decision
LDC Kotta Rank Hunter ( 55. സബർമ നത് ( 3 ) അല ( b ) അ Go ( c ( d ) 367 56. 1942-0 പക്ഷേ മ നി ( 6 ) സ ( c ) ക - 54. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി 1805 - ൽ ( C ) ചെന്ന് ( d ) കൊച്ചി 50. തന്നിരിക്കുന്ന നഗരങ്ങളിൽ ഭര Ern നഗരത്തിൽപ്പെടാത്തത് ഏത് ? ( a ) ഡൽഹി ( b ) ഭോപ്പാൽ ( c ) ശ്രീനഗർ ( d ) കോയമ്പത്തുർ 51. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനി ആരംഭിച്ചതെന്ന് ? ( a ) AD 1757 ( b ) AD 1600 ( c ) BC 1600 ( d ) AD 1618 52. കുണ്ടറ വിളംബരം നടത്തിയ ഭരണാധികാരി ആര് ? ( a ) ടിപ്പു സുൽത്താൻ ( b ) ഹൈദരാലി ( C ) വേലുത്തമ്പി ദളവ ( d ) പഴശ്ശിരാജ 53. ബ്രഹ്മസമാജം സ്ഥാപിച്ചതാര് ? ( a ) വിവേകാനന്ദൻ ( b ) രാജാറാം മോഹൻ റോയ് ( C ) ഗോപാലകൃഷ്ണഗോഖലെ ( d ) ശ്രീരാമകൃഷ്ണപരമഹംസർ ( d ) സ 57. 1961 സ്വാത ഒരു C ( c ) | 58. ഇന്ത് വന്ന ( a ) 1 ( 6 ) ( d ) 59 . ഇന പേ മരണം വരിച്ച കോട്ടയം ജാവ് ആര് ? ( a ) പഴശ്ശിരാജ ( b ) ടിപ്പുസുൽത്താൻ ( d ) ON
Hunter LDC 2014 Kottayam ക ആണ ത് ? 55. സബർമതി ആശ്രമം സ്ഥിതി ചെയ്യ ന്നത് എവിടെയാണ് ? ( a ) അലഹബാദ് ( b ) അഹമ്മദാബാദ് ( c ) പോർബന്തർ ( d ) ദണ്ഡി കടപ്പുറം 56 , 1942 - ൽ ഗാന്ധിജി കൊണ്ടുവന്ന് പ്രക്ഷോഭപരിപാടി ( a ) നിസ്സഹകരണ പ്രസ്ഥാനം ( b ) സത്യാഗ്രഹം ( c ) ക്വിറ്റ് ഇന്ത്യ ( d ) സ്വരാജ് പ്രസ്ഥാനം 57. 1961 - ൽ വിദേശികളിൽ നിന്നും സ്വാതന്ത്യം നേടിയ ഇന്ത്യയിലെ കമ്പനി 600 618 ടത്തിയ ാര് ? ഒരു പ്രദേശം ( a ) മാഹി ( b ) ചന്ദ്രനഗർ ( c ) ഗോവ ( d ) പോണ്ടിച്ചേരി 58. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷം ( a ) 1950 ജനുവരി 26 ( b ) 1956 ജനുവരി 26 ( c ) 1948 ജനുവരി 26 ( d ) 1950 ആഗസ്റ്റ് 26 59 , ഇന്ത്യാ പാക് അതിർത്തി ഏത് പേരിലറിയപ്പെടുന്നു ? ( a ) റാഡ്ക്ലിഫ് ലൈൻ ( b ) മൻമോഹൻ ലൈൻ ( C ) പാക് കടലിടുക്ക് ( d ) ഡ്യൂറന്റ് രേഖ 60 . ആരുടെ നിരാഹാര ജീവിതത്യാഗം ലെ ാസർ 1805 - ൽ ാവ് ആര്
Rank Hunter പദ തി ( a ) സർദാർ പട്ടേൽ ( b ) ഡോ . അംബേദ്കർ ( c ) ടിടികൃഷ്ണമാചാരി ( d ) പോറ്റി ശ്രീരാമലു 61. " പഞ്ചവത്സര എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തിൽ നിന്ന് ? ( a ) യു.എസ്.എ. ( b ) യു.എസ്.എസ്.ആർ ( c ) യു.കെ അ ) യു .എ.ഇ 62. സാർവദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്നതെന്ന് ? ( 8 ) ഡിസംബർ 9 ( 6 ) ഡിസംബർ 10 ( C ) ഒക്ടോബർ 10 ( d ) നവംബർ 10 63. ഇന്ത്യയിലെ ആദ്യത്തെ ആസൂത് ണ കമ്മീഷൻ അധ്യക്ഷനാര് ? ( a ) ജവഹർലാൽ നെഹ് ( b ) ഡോ . രാജേന്ദ്രപ്രസാദ് ( C ) സർദാർ പട്ടേൽ ( d ) ഡോ . രാധാകൃഷ്ണൻ 64. ആദ്യമായി ഇന്ത്യയിലെ ബാങ്കുകളു ടെ ദേശസാൽക്കരണം നടന്നതെന്ന് ? ( a ) 1979 ( b ) 1969 ( c ) 1974 ( d ) 1967 | 65. കാർഷിക മേഖലയ്ക്കും ഗ്രാമീണ വികസനത്തിനും ഊന്നൽ നൽ കുന്ന ദേശീയ ബാങ്ക് ഏത് ? ( a ) ലോകബാങ്ക് ( b ) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് ( c ) നബാർഡ് ( d ) സെൻട്രൽ ബാങ്ക്
LDC 2014 Kottayam 66. ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ( a ) 1949 നവംബർ 26 ( b ) 1950 ജനുവരി 26 ( c ) 1949 ആഗസ്റ്റ് 26 ( d ) 1956 നവംബർ 26 67. ബാലാവകാശങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര പ്രഖ്യാപനം ഉണ്ടാ യത് ഏത് വർഷം ? ( a ) 1989 ( b ) 1990 ( c ) 1991 ( d ) 1992 68. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനാര് ? ( a ) ബാബാ ആംതേ ( b ) മേധാ പട്കർ ( c ) കിരൺ ബേദി ( d ) കെ.ജി. ബാലകൃഷ്ണൻ 69. ഗാർഹിക പീഡന സംരക്ഷണ നിയമം ഇന്ത്യയിൽ നിലവിൽ വന്നതെന്ന് ? ( a ) 2005 ( b ) 2004 ( c ) 2006 ( d ) 2003 70. സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന വ്യക്തിക്ക് എത വർഷം വരെ തടവുശിക്ഷ ലഭിക്കും ? ( a ) 2 വർഷം ( b ) 3 വർഷം ( c ) 1 വർഷം ( 0 ) 4 വർഷം 71. Choose the correctly spelt word ( a ) Corrusponding

Post a Comment

Previous Post Next Post