ldc question

💦    കേരളത്തിന്റെ ഔദ്യോഗിക മരം 

 തെങ്ങ് 


💦   ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ ' എന്നറിയപ്പെടുന്നത് 

ചണ്ഡീഗഡ് 


 💦   ഒരു ഗ്രാമത്തിന്റെ വികസന പദ്ധതി കൾ തയ്യാറാക്കുന്നത് എവിടെ ? 

 ഗ്രാമസഭ


💦   സ്തീധന നിരോധന നിയമം പാസ്സാക്കിയ വർഷം ?

 1961


💦   " ബിഹു ' ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ? 

ആസ്സാം


💦   കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാനമാർഗ്ഗമായ നികുതി

വിൽപ്പന നികുതി


💦   ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത് ?

താപ്തി


💦   ' അഷ്ടപ്രധാൻ ' എന്ന ഭരണസമിതി ആരുടെ കാലത്താണ് ?

ശിവജി 


💦   ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ

കൻവർസിംഗ് 


💦   " ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ' പാർലമെന്റ് പാസ്സാക്കിയ വർഷം : 

 2005


💦   കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി

നിവേദിത പി ഹരൻ


💦    ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ ശാല

റൂർക്കല


 💦   ജോലിക്ക് കൂലി ഭക്ഷണം ' എന്ന് പദ്ധതി ആരംഭിച്ചത് ഏത് പഞ്ച വത്സര പദ്ധതി കാലത്താണ് ?


💦    പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കസതൂരിരംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ് ?

2013


💦   ത്രിതല പഞ്ചായത്തിൽപ്പെടാത്തത്

താലൂക്ക് 


💦   വിധവകളുടെ വിദ്യാഭ്യാസത്തി നായി " ശാരദാസദൻ ' സ്ഥാപിച്ചത് ആര് ?

പണ്ഡിത രമാഭായി 


💦   നമ്മുടെ ജനാധിപത്യത്തി സൂര്യതേജസ്സ് ' എന്നറിയപ്പെടുന നിയമമേത് ?

വിവരാവകാശ നിയമം💦   കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത് എന്ന് ?

April 5 , 1957 


💦   ഇന്ത്യയിലെ നാല് മഹാനഗരങ്ങ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാതയാണ് " സുവർണ്ണ ചതുഷ് കോണം ' . ഏതൊക്കെയാണ് ആ നഗരങ്ങൾ

 ഡൽഹി - മുംബൈ - ചെന്നെ - കൊൽക്കത്ത


 💦   ഇന്ത്യയിൽ ആദ്യമായി ' കമ്പോള പരിഷ് ക്കാരം ' നടപ്പിലാക്കിയ ഭരണാധികാരി

അലാവുദ്ദീൻ ഖിൽജി 


💦    ഇന്ദിരാ ആവാസ് യോജന ' ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് 

ദാരിദ്യം


💦   എറ്റവും വലിയ ഗ്രഹമായ വ്യാഴ ത്തിക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം 

ജ്യൂണോ ?


💦   ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ

ജയന്തി പട്നായിക് 


💦   ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ? 

ബ്രിട്ടന്


💦   സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ

ഫസൽ അലി


💦   ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ " ആൺമക്കൾ ' എന്ന വാക്ക് മാറ്റി " നമ്മൾ ' എന്നാക്കിയത് ?

കാനഡ 


💦   1857 ഒന്നാം സ്വാതന്ത്യസമര കാലത്ത് ലക്നൗവിൽ കലാപം നയിച്ചത് ആര് ?

ബീഗം ഹസ്രത്ത് മഹൽ 


💦   ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി എത്ര ? 

 35


💦   ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം 

1947


💦   സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത് ?

 വ്യാഴം


💦   ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

 ഐസക് ന്യൂട്ടൻ 


💦    സൗരസ്പെക്ട്രത്തിലെ തരംഗ ദൈർഘ്യം കൂടിയ വർണ്ണമേത് ?

ചുവപ്പ്


💦   അലൂമിനിയത്തിന്റെ അയിര് ഏത് ?

ബോക്സൈറ്റ്


💦   ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമേത് ? 

ഇലക്ട്രോൺ💦   ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം 

ഓക്സിജൻ 


💦   ചലനം മൂലം ഒരു വസ്തുവിൻ ലഭ്യമാകുന്ന ഊർജം ഏത് ?

ഗതികോർജം 


💦   താപത്തിന്റെ യൂണിറ്റ് എന്ത് ?

ജൂൾ 


💦   ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ? 

ഡെസിബെൽ മീറ്റർ 


💦   ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത് ?

ബേക്കലൈറ്റ് 


💦    വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?

റിക്കറ്റ്സ്  


💦   കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  എവിടെ സ്ഥിതി ചെയ്യുന്നു

പിച്ചി


 💦   ടെഫോയ്ഡിനു കാരണമായത്

 ബാക്ടീരിയ


💦    കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം

1961


 💦   മീനമാത ദുരന്തത്തിനു കാരണമായ രാസവസ്തു ഏത് ?

മീഥൈൽ മെർക്കുറി 


💦   ആൽഗകളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു ? 

 ഫൈക്കോളജി


💦   ഇന്ത്യയിലെ ആദ്യത്തെ ഇക്കാ ടൂറിസം പ്രോജക്ട് കേരളത്തിലാ ണുള്ളത് . എവിടെയാണ് ?

തെന്മല


💦   അന്താരാഷ്ട്ര പയറു വർഷമായി ആചരിച്ച വർഷം

2016Post a Comment

Previous Post Next Post