ldc gk

💦   ഷൈനി ജേക്കബ് ബെൻഞ്ചമിൻ സംവിധാനം ചെയ്ത ' ഒറ്റയാൾ ' എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചുള്ളതാണ്

ദയാഭായി


💦   ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി യിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?

മന്നത്ത് പത്മനാഭൻ 


💦   " ജീവന്റെ പുസ്തകം രചിച്ചിരിക്കു ന്നത് ഗണിതത്തിന്റെ ഭാഷയിലാണ് ' എന്ന് പറഞ്ഞ ശാസ്ത്രകാരൻ 

ഗലീലിയോ ഗലീലി


 💦   ഏത് കടലിനടുത്താണ് കൊണാർ ക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? 

ബംഗാൾ ഉൾക്കടൽ 


💦   ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധമായ ഭിട്ടാർകണിക എവിടെ


ഒഡീഷ

💦    ഡെസ്റ്റിനേഷൻ ഫ്ലൈവേയിൽ ഉൾപ്പെടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം

ചിൽക്ക തടാകം


💦   ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന് അറിയപ്പെടുന്ന വൃക്ഷം 

 തെങ്ങ് 


💦   കേരള കായികദിനം 

 ഒക്ടോബർ 13 


💦   ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് 

അഗസ്ത്യാർകൂടം


💦    കേരളത്തിൽ കടലുമായി നേരിട്ട് ബന്ധമുള്ള കായലുകളുടെ എണം

13💦   1871 - ൽ ജംഗ്ലീഷുകാനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായി കേരളവർമ്മയും തമ്മിലൂണ്ടാക്കിയ കരാറിന്റെ ഫലമായി സ്ഥാപിതമായ കമ്പനി ഏതാണ് ? 

 കണ്ണൻദേവൻ


💦    മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സി റ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ 

ഗ്യാൻ ദർശൻ 


💦   ഏത് രാജ്യമാണ് ലിംഗ സമത്വം നിലപാടുകളുടെ ഭാഗമായി ദേശീയഗാനത്തിലെ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?

കാനഡ


💦   നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ആയോഗ് എന്നതിന്റെ ചുരുക്കപേര് 

 നീതിയോഗ് 


💦   ദൂരദർശൻ ആരംഭിച്ചത് എന്ന് ? 

1976 ഏപ്രിൽ 1


💦   വാട്സ് ആപ്പ് എന്ന ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് ? 

ഫേസ്ബുക്ക്


💦   ഗോവയിലെ ബോംജിസസ് ബസിലിക്കയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ഏത് ? 

 സേ കത്തീഡ്രൽ


💦   താജ് മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണു നീർത്തുള്ളി എന്ന് വിശേഷിപ്പിച്ചതാര് ?

രവീന്ദ്രനാഥ ടാഗോർ 


💦   യുനെസ്കോ പൈതൃക സ്മാരക ങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര ?

 5 രൂപ 


💦   ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ഘും . ഏത് സംസ്ഥാന ത്താണ് ഈ സ്റ്റേഷൻ ? 

പശ്ചിമബംഗാൾ


💦   കായിക കേരളത്തിന്റെ പിതാവ്

ജി.വി. രാജ


💦   ഏത് നഗരത്തിനടുത്താണ് സാഞ്ചിസ്തുപം ഉള്ളത് ? 

ഭോപ്പാൽ 


💦   ഒരു സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയി നാണ് തിരുവനന്തപുരം ഡൽഹി ഹസ്റത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് സംസ്ഥാന മേത് ?

കേരളം


💦   ബിയോണ്ട് ദി ബാക്ക് വാട്ടേഴ് പാക്കേജ് ഏത് വിനോദ സഞ്ചാർ കേന്ദ്രവുമായി ബന്ധപ്പെട്ടതാണ് ?

കുമരകം


💦   ഹംപി ഗ്രൂപ്പ് ഓഫ് മോക്യുമെന്റ് സ് പണി കഴിപ്പിച്ചത് ഏത് സാമാജ്യ മാണ് ?

വിജയനഗര സാമ്രാജ്യം


💦   ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോ ഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായാണ് ആചരിക്കുന്നത്

ഭരണഘടനാദിനം 


💦   ഖജുരാഹോ ക്ഷേത്രങ്ങൾ ആണ് . കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം

1986


💦   കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗി ത്തുന്ന ജില്ല 

പാലക്കാട് 


💦   ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി

എസ്.കെ. നായർ 


💦   ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗ് മായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം 

കേരളം


💦    സമ്പർക്ക പ്രക്രിയയിൽ ഉപയോഗി ക്കുന്ന ഉൽപ്രേരകം ഏത് ? 

വനേഡിയം പെൻ്റോക്സൈഡ് 💦   ഇലക്ട്രോൺ ചാർജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?

മില്ലികൻ


💦   മോണ്ടസ് പ്രകിയ ' ഏത് ലോഹത്തെ വേർതിരിക്കാണ് 💦  ഉപയോഗിക്കുന്നത് ? 

നിക്കൽ 


💦   ആവർത്തനപ്പട്ടികയിലെ 17 -ാൾ ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തി ലാണ് ഉൾപ്പെടുന്നത് ?

ഹാലൊജൻ കുടുംബം 


💦    മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?

ഹൈഡ്രജൻ 


💦    ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത് ? 

മൺപാത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചക്രത്തിന്റെ കറക്കം


💦   തീ പിടിച്ചാൽ ഒരു വിസ്തുവിനുണ്ടാകുന്ന മാറ്റും എന്താണെന്ന്നാ അറിയാനായി സ്വന്തം വീടിന്റെ ധന്യ പുര തീയിട്ടത്

താേമസ് ആൽവാ എഡിസൺ 


💦   വജ്രത്തിന്റെ തിളക്കത്തിന് കാരണം എന്ത് ?

ആന്തരിക പ്രതിഫലനം


💦   ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് എന്ത് ?

ഐസോടോപ്പുകൾ


💦   ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത്

സസ്യങ്ങൾ 


💦   അരി , ഗോതമ്പ് , കപ്പ , ചേന , ചേമ്പ് എന്നീ ഭക്ഷ്യവിഭവങ്ങളിലടങ്ങിയി ട്ടുള്ള പോഷക ഘടകമാണ് 

 അന്നജം


💦     നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്

മങ്കൊമ്പ്


💦   ക്ഷരോഗം പകരുന്നത് 

 വായുവിലൂടെ


💦   കുണികൾച്ചർ എന്തിനെ സൂചിപ്പി ക്കുന്നു 

മുയൽ വളർത്തൽ 


💦   പരിസ്ഥിതി സൗഹാർദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ് 

കത്തിക്കൽ 


💦   ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ

സൊമാറ്റോട്രോപ്പിൻ 


 💦   നമ്മുടെ ഭക്ഷണത്തിലൂടെ രക്ത ത്തിലെത്തുന്ന വിഷ പദാർത്ഥ ങ്ങളെ നിർവീര്യമാക്കുന്ന അവയവം 

കരൾ 


💦   വിറ്റാമിൻ - D യുടെ അഭാവം മൂല മുണ്ടാകുന്ന അപര്യാപ്തതാ രോഗം 

റിക്കറ്റ്സ്

Post a Comment

Previous Post Next Post