gk basic

നിലവിൽ വന്നത് 1956 നവംബർ 1 • വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്റർ ജനസംഖ്യ 3.94 കാടി ( 2011 സെൻസസ് ) ജനസാന്ദ്രത് 860 ചതുരശ്ര കി.മി സ്ത്രീ - പുരുഷ അനുപാതം 1084/1000 സാക്ഷരതാ നിരക്ക് 94 ശതമാനം ആകെ ജില്ലകൾ 14 ഏറ്റവും വലിയ ജില്ല പാലക്കാട് ഏറ്റവും ചെറിയ ജില്ല ആലപ്പുഴ . ആ നദികൾ 44 ം പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ 41 ം കിഴക്കോട്ട് ഒഴുകുന്ന നദികൾ 3 തീരദേശത്തിൻറെ നീളം 580 കി.മീ. ആകെ കായലുകൾ 34 . നിയമസഭാംഗങ്ങൾ 141 ം തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങൾ 140 നോമിനേറ്റു ചെയ്യപ്പെട്ട നിയമസഭാംഗം 1 ലോക്സഭാ മണ്ഡലങ്ങൾ 20 രാജ്യസഭാംഗങ്ങൾ ഔദ്യോഗിക മൃഗം urg ( Elephas Maximus indicus ) 104 മാതൃഭൂമി തൊഴിൽ വാർത്ത പ്രസിദ്ധീകര

You sent

about a minute ago

8 ക ഒൗദ്യോഗിക പക്ഷി മലമുഴക്കി വേഴാമ്പൽ ( Bersyrus bicornis ) ഔദ്യോഗിക മത്സ്യം olalað ( Etroplus suratensis ) ഒൗദ്യോഗിക വൃക്ഷം mus " ( Cocos nucifera ) ഔദ്യോഗിക പുഷ്പം dolo am ( Cassia fistula ) ആകെ ഗ്രാമപ്പഞ്ചായത്തുകൾ 941 ആകെ മുനിസിപ്പൽ കോർപ്പറേഷനുകൾ 6 ആകെ മുനിസിപ്പാലിറ്റികൾ 87 ഏറ്റവും ഒടുവിൽ നിലവിൽ വന്ന കോർപ്പറേഷൻ കണ്ണൂർ ആകെ ബ്ലോക്ക് പഞ്ചായത്തുകൾ 152 ആകെയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളു ടെ എണ്ണം 1209 നീളം കൂടിയ നദി പെരിയാർ ഏറ്റവും ജലസമൃദ്ധമായ നദി പെരിയാർ ഏറ്റവും വലിയ കായൽ വേമ്പനാട്ട് കായൽ ഏറ്റവും വലിയ ശുദ്ധജലതടാകം ശാസ്താംകോട്ട കായൽ ം ഉയരംകൂടിയ കൊടുമുടി ആനമുടി ( 2695 മീറ്റർ ) ഏറ്റവും ഒടുവിൽ രൂപമെടുത്ത ജില്ല കാസർകോട് ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് . നമ്പൂതിരിപ്പാട് ആദ്യത്തെ ഗവർണർ ബി . രാമകൃഷ്ണറാവു ആദ്യത്തെ നിയന

You sent

a few seconds ago

മലപ്പുറം വയനാട് . ഇടുക്കി , ജനസംഖ്യ ഏറ്റവും കുറഞ്ഞ ജില്ല . ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ജില്ല തിരുവനന്തപുരം ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല , സി - പുരുഷാനുപാതം ഏറ്റവും കൂടിയ ജില്ല , സി - പുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല സാക്ഷരതാ നിരക്ക് കൂടിയ ജില്ല , സാക്ഷരതാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല കണ്ണൂർ ഇടുക്കി കാട്ടയം വയനാട് ഔദ്യോഗിക ചിഹ്നങ്ങൾ കേരളത്തിന്റെ ഔദ്യോഗിക വൃക്ഷമായ തെങ്ങി ൻ ശാസ്ത്രീയ നാമം ? കോക്കസ് ന്യൂസിഫെറ ' കൽപ്പവൃക്ഷം ' എന്നും വിളിക്കപ്പെടുന്നതെന്ത് ? തെങ്ങ് കേരളത്തിന്റെ ഔദ്യോഗിക പുഷ്പ മായ കണി ക്കൊന്നയുടെ ശാസ്ത്രീയനാമം ? കാഷ്യ ഫിസ്റ്റുല ം ' കർണ്ണികാരം ' എന്നും അറിയപ്പെടുന്ന പുഷ്പം ? കണിക്കൊന്ന ം കണിക്കൊന്ന ദേശീയവൃക്ഷമായ രാജ്യം ? തായ്ലൻറ് ം കേരളത്തിൻറ ദേശീയോത്സവമായി ഓണത്തെ പ്രഖ്യാപിച്ച വർഷമേത് ? 1961 ം കേരളത്തിൻറ ഔദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം ? എലിഫസ് മാക്സിമസ് ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യു ന്നതെവിടെ ? ഗുരുവായൂരിലെ പുന്നത്തൂർ കോട്ട ' കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ആന ? amASA

You sent

a few seconds ago

വിളിക്കപ്പെടുന്നതെന്ത് ? തെങ് കേരളത്തിൻറ ഒൗദ്യോഗിക പുഷ്പമായ കണി • ' കർണ്ണികാരം എന്നും അറിയപ്പെടുന്ന പുഷ്പം ? ക്കൊന്നയുടെ ശാസ്ത്രീയനാമം ? കാഷ്യ ഫിസ്റ്റുല കണിക്കൊന്ന ദേശീയവൃക്ഷമായ രാജ്യം ? , കേരളത്തിന്റെ ദേശീയോത്സവമായി ഓണത്തെ തായ്ലൻറ് 70 ളു ആന ? പ്രഖ്യാപിച്ച വർഷമേത് ? 1961 , കേരളത്തിൻറ ഒൗദ്യോഗികമൃഗമായ ആനയുടെ ശാസ്ത്രീയ നാമം ? എലിഫസ് മാക്സിമസ് , ലോകത്തിലെ ഏക ആനക്കൊട്ടാരം സ്ഥിതിചെയ്യു . ന്നതെവിടെ ? ഗുരുവായൂരിലെ പുന്നത്തൂർകോട്ട് , കേരളത്തിനു പുറമെ ഇന്ത്യയിലെ മറ്റേതൊക്കെ സംസ്ഥാനങ്ങളുടെ കൂടി ഔദ്യോഗിക മൃഗമാണ് ജാർഖണ്ഡ് , കർണാടകം . കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ? കരിമിൻ , കരിമീനിൻറെ ശാസ്ത്രീയനാമം ? എട്രോപ്ലസ് സുരടെൻസിസ് കരിമീനിനെ കേരളത്തിന്റെ ഔദ്യോഗിക മത്സ്യമാ യി പ്രഖ്യാപിച്ച വർഷമേത് ? 2010 ം കേരള സർക്കാർ ' കരിമീൻവർഷ'മായി ആചരിച്ച ത് ഏത് ? 2010-11 . കേരളത്തിന്റെ ഔദ്യോഗികപക്ഷി ഏതാണ് ? മലമുഴക്കി വേഴാമ്പൽ ം കേരളത്തിനു പുറമേ മറ്റേതു സംസ്ഥാനത്തിൻറ കൂടി സംസ്ഥാനപക്ഷിയാണ് വേഴാമ്പൽ ? അരുണാചൽപ്രദേശ് ഭൂപ്രകൃതി , കാലാവസ്ഥ ം ഇന്ത്യൻ ഉപദ്വീപിന്റെ ഏതു ഭാഗത്തായാണ് കേര

You sent

a few seconds ago

യും ജില്ലകളേവ ? കോട് ( 1984 മെയ് -24 ) യത് ? പശ്ചിമഘട്ടം ( സഹ്യാദ്രി o മലനാട് കേരളത്തിൻറ കിഴക്കേ അതിരായ പർവതനിര കേരളത്തിലെ ആകെ ഭൂപ്രദേശങ്ങളുടെ 48 ശതമാ 1 -ാമത്തിയും , 1 പത്തനംതിട്ട ( 1982 നവംബർ -1 ) , കാസർ നത്തോളം വരുന്ന ഭൂഭാഗമേത് ? കേരളത്തിന്റെ ഭൂപ്രകൃതിയിൽ 41.76 ശതമാന ത്തോളം വരുന്നതേത് ? ഇടനാട് കേരളത്തിന്റെ ഭൂപ്രകൃതിയിൽ എത്ര ശതമാന ത്താളം ഭാഗങ്ങളാണ് തീരദേശം ? 10.24 ശതമാനം കേരളത്തിൻറ കടൽത്തീരത്തിന്റെ നീളം എത്ര യാണ് ? 580 കിലോമീറ്റർ കടൽത്തീരമുള്ള എത്ര ജില്ലകളാണ് കേരളത്തിലു ള്ളത് ? ഒൻപത് കടൽത്തീരമുള്ള കേരളത്തിലെ ജില്ലകൾ ഏതെ ല്ലാം ? തിരുവനന്തപുരം , കൊല്ലം , ആലപ്പുഴ , എറണാകു ളം , തൃശ്ശൂർ , മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർ കോട് കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ല കൾ ഏതെല്ലാം ? പത്തനംതിട്ട , ഇടുക്കി , കോട്ടയം , പാലക്കാട് , വയ നാട് ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ലയേത് ? കണ്ണൂർ ഏതൊക്കെ സംസ്ഥാനങ്ങളുമായാണ് കേരളത്തി ന് അതിർത്തിയുള്ളത് ? തമിഴ്നാട് , കർണാടകം കേരളത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭര ണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമേത് ? മാഹി രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല ഏത് ? വയനാട്

You sent

a few seconds ago

ക കടൽത്തീരമില്ലാത്തതും , മറ്റു സംസ്ഥാനങ്ങളുമാ യി അതിർത്തി പങ്കിടാത്തതുമായ കേരളത്തില ഏക ജില്ലയേത് ? കോട്ടയം കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏത് ? ലാറ്ററൈറ്റ് മണ്ണ് കേരളത്തിൻറ ഭൂവിസ്തൃതിയുടെ 65 ശതമാന ത്തോളം വരുന്ന ഭാഗത്ത് വ്യാപിച്ചിട്ടുള്ള മണ്ണിന മേത് ? ലാറ്ററൈറ്റ് മണ്ണ് ശരാശരിയിൽക്കൂടുതൽ മഴ ലഭിക്കുന്ന ഭൂപ്രദേശ ങ്ങളിൽ കൂടുതലായും കാണപ്പെടുന്ന മണ്ണിനമേത് ? ലാറ്ററൈറ്റ് മണ്ണ് ചെമ്മണ്ണ് കൂടുതലായി കാണപ്പെടുന്ന കേരളത്തി ലെ ജില്ലയേത് ? തിരുവനന്തപുരം കരിമണ്ണ് കാണപ്പെടുന്ന കേരളത്തിലെ പ്രദേശ മേത് ? പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് കേരളത്തിലെ മണ്ണുമ്യൂസിയം സ്ഥിതിചെയ്യുന്നതെ വിടെ ? പാറാട്ടുകോണം ( തിരുവനന്തപുരം ) കേരളത്തിലെവിടെയാണ് സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത് ? പാറാട്ടുകോണം വർഷത്തിൽ ശരാശരി എത്രദിവസങ്ങൾവരെ കേ രളത്തിൽ മഴ ലഭിക്കുന്നു ? 120-140 ദിവസങ്ങൾ ഇന്ത്യയിൽ മൺസൂൺ മഴക്കാലം ആദ്യം തുടങ്ങുന്ന ത് ഏതു സംസ്ഥാനത്താണ് ? കരളം ജൂൺ മുതൽ സപ്തംബർവരെ നീണ്ടുനിൽക്കുന്ന തെക്കു - പടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ വ്യാപകമായി അറിയപ്പെടുന്ന പേരെന്ത് ? വർഷകാലം അഥവാ ഇടവപ്പാതി എ.ഡി .46 ൽ ഇന്ത്യയിലേക്കുള്ള മൺസൂൺ കാറ്റി ൻറ ഗതി കണ്ടുപിടിച്ച ഗ്രീക്കു നാവികനാര് ? ഹിപ്പാലസ് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ഏ തു കാലയളവിലാണ് ? വർഷകാലത്ത് വടക്കു - കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയി പ്പെടുന്നത് ഏതു പേരിൽ ? തുലാവർഷം വടക്കു - കിഴക്കൻ മൺസൂണിൻറ കാലയളവേത് ?

Post a Comment

Previous Post Next Post