💥സംഘടനകളും സ്ഥാപകരും💥

👻 അലിഗഢ് പ്രസ്ഥാനം :

സര്‍ സയ്യിദ് അഹമ്മദ് ഖാന്‍

👻 സ്കൌട്ട് പ്രസ്ഥാനം :

ബേഡന്‍ പൌവ്വല്‍

👻 എസ്.എന്‍ .ഡി. പി :

ശ്രീനാരായണഗുരു

👻 എന്‍ .എസ് .എസ് :

മന്നത്ത് പത്മനാഭന്‍

👻 യോഗക്ഷേമസഭ :

വി.ടി.ഭട്ടത്തിരിപ്പാട്

👻  പ്രാര്‍ത്ഥനാ സമാജം :

ആത്മാറാം പാന്ദുരങ്ങ്,

മഹാദേവ് ഗോവിന്ദ് റാനഡേ

👻 ഹോം റൂള്‍ പ്രസ്ഥാനം :

ആനിബസന്റ്

👻  ഭൂദാന പ്രസ്ഥാനം :

ആചാര്യ വിനോബാ ഭാവെ

👻 ചിപ്കോ പ്രസ്ഥാനം :

സുന്ദര്‍ലാല്‍ ബഹുഗുണ

👻 സര്‍വ്വോദയ പ്രസ്ഥാനം :

ജയപ്രകാശ് നാരായണന്‍

👻 തിയോസഫിക്കല്‍ സൊസൈറ്റി : കേണല്‍ ഓള്‍ക്കോട്ട്,

മാഡം ബ്ലവത്സ്കി

👻 സത്യശോധക് സമാജം :

ജ്യോതി ബാഫുലെ

👻 രാമകൃഷ്ണമിഷന്‍ :

സ്വാമി വിവേകാനന്ദന്‍

👻 ആര്യസമാജം :

സ്വാമി ദയാനന്ദ സരസ്വതി

👻  ആത്മീയ സഭ :

രാജാറാം മോഹന്‍ റോയ്

👻 ബ്രഹ്മസമാജം :

രാജാറാം മോഹന്‍ റോയ്

👻  സെര്‍വന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി :

ഗോപാലകൃഷ്ണ ഗോഖലെ

👻  മുസ്ലീം ഐക്യസംഘം :

വക്കം മൌലവി

👻 സാധുജന പരിപാലന സംഘം :

അയ്യങ്കാളി

👻 പ്രത്യക്ഷ രക്ഷാ ദൈവസഭ :

പൊയ്കയില്‍ യോഹന്നാന്‍

Post a Comment

Previous Post Next Post