💦  1969 ൽ ഒന്നാംഘട്ട ബാങ്ക് ദേശസാത്കരണം നടക്കുമ്പോൾ കേന്ദ്രധനകാര്യമന്ത്രിയുടെ ചുമതല വഹിച്ചിരുന്നതാര് ?
💫✅ ഇന്ദിരാഗാന്ധി

💦  രോഗങ്ങളെക്കുറിച്ചുള്ള പഠനം ഏതു പേരിലറിയപ്പെടുന്നു ?
💫✅ പാത്തോളജി

💦  ഹമ്പി ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
💫✅ കര്‍ണാടക

💦   ഇന്റെര്‍നെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
💫✅  വിന്‍റന്‍ സര്‍ഫ്

💦  തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ യോഗ്യരല്ലെന്നു തോന്നിയാല്‍ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശതെ എന്താണ് വിളിക്കുനത് ?
💫✅  നിഷേധവോട്ട്

💦   കൊർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്കു വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്രയാണ് ?
💫✅  21

💦  ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ്‌ ആരാണ്
💫✅  കൊര്‍ണേലിയ സൊറാബ്‌ജി

💦  ‘ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്‘ എന്നറിയപ്പെടുന്നതാര് ?
💫✅  രാജാറാം മോഹന്റോയ്
Watsapp

💦   ഇൻഡ്യയിലെ ഇപോഴത്തെ റിസർവ്വ് ബാങ്ക് ഗവർണ്ണർ ആരാണ്
💫✅  Shaktikanta Das (2019–)

💦  ബാഹ്മിനി സാമ്രാജ്യത്തിന്റെ തലസ്ഥാനം എവിടെയാണ്
💫✅  ഗുൽബർഗ

💦  ഫ്രീഡം ഹൗസ് എന്നാല്‍ എന്ത് ?
💫✅  ഒരു മനുഷ്യാവകാശ സംഘടന

💦  ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ സ്ഥലം എവിടെയാണ് :
💫✅ കുശിനഗര്‍

💦  പ്രിന്‍സ് ഓഫ് വെയില്‍സ് കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
💫✅  ഗോള്‍ഫ്‌


💦   ചിങ്ങം ഒന്ന് ആചരിക്കുന്നത് ഏതു ദിനമായാണ് :
💫✅ കർഷകദിനം

💦   2010ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം എന്തായിരുന്നു ?
💫✅  ലിമാന്‍യാങ്‌

💦  2018ലെ ഏഷ്യന്‍ ഗെയിംസിന് 3 ഭാഗ്യചിഹ്നങ്ങള്‍ ഉണ്ടായിരുന്നു
Bhin Bhin, Atung, Kaka എന്നിവയായിരുന്നു 2018ലെ ഏഷ്യന്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നങ്ങള്‍

💦   കോൺഗ്രസിനെപ്പറ്റിയുള്ള ‘സുരക്ഷാവാൽവ് സിദ്ധാന്തം‘ മുന്നോട്ടുവെച്ചതാര്
💫✅ ലാലാ ലജ്പത് റായ്

💦  എനിക്ക് 2000 പട്ടാളക്കാരെ അയച്ചു തരിക. ഞാന്‍ ഭാരതം പിടിച്ചടക്കാം. ആരുടെ വാക്കുകളാണിത് ?
💫✅  റോബര്‍ട്ട് ക്ലൈവ്

💦  അക്ബർ ചക്രവർത്തി ഏർപ്പെടുത്തിയ സൈനികവ്യവസ്ഥ ഏത്?
💫✅  മാൻസബ്ദാരി

💦  ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണതലവന്മാർ ഏത് പേരിലറിയപ്പെടുന്നു?
💫✅  ലഫ്റ്റനന്റ് ഗവർണ്ണർ

💦   സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം ഏതാണ്
💫✅  ഡിസംബർ 10

💦  ഇൻസുലിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കുന്ന അവയവം ഏതാണ്
💫✅  പാൻക്രിയാസ്

💦  “എടക്കല്‍” ഗുഹ സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്
💫✅  വയനാട്‌

TELEGRAM 
https://t.me/kpscquestions
WhatsApp 
https://bit.ly/2E7P7dP

(ഏതെങ്കിലും ഒരു ഗ്രുപ്പിൽ അംഗമായാൽ മതി)

💦   രക്തസമ്മർദം,പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യ മൊരുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ഏതാണ്
💫✅ സാന്ത്വനം

💦   ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കപെട്ടത് എന്നാണ് ?
💫✅  1956

💦  സിറിയയിൽ ആഭ്യന്തരകലാപകാരികൾക്കു നേരെ ഒരു വിഷവാതകം പ്രയോഗിക്കപ്പെട്ടതിനെ തുടർന്ന് ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഏതാണാ വാതകം?
💫✅  സരിൻ

💦  ഗാന്ധിജി സിവില്‍ ആജ്ഞാ ലംഘന പ്രസ്ഥാനം പിന്‍വലിക്കാനുണ്ടായ കാരണം
💫✅  ഗാന്ധി ഇര്‍വിന്‍ ഉടമ്പടി

💦   ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര് ?
💫✅  ജഹാംഗീര്‍

💦   2012-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചതാര്‍ക്ക്?
💫✅  റാവൂരി ഭരദ്വാജ്

2019-ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് : അക്കിത്തം അച്യുതൻ നമ്പൂതിരി (മലയാളം)

💦   മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു ഏതാണ്
💫✅  ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്

💦   ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍ ഏതാണ് ?
💫✅  ഏഷ്യാനെറ്റ്‌

💦  ഇപ്പോഴത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പെര്‍സണ്‍ ആരാണ് ?
💫✅  എം.സി. ജോസഫൈൻ

💦  പൊതുമാപ്പ് അനുവദിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകന്ന ഭരണഘടനാ അനുച്ഛേദം ഏതാണ് ?
💫✅  അനുച്ഛേദം-72

💦  ഞാൻ എന്ന ആത്മകഥയുടെ രചയിതാവ് ആരാണ് ?
💫✅ എൻ.എൻ പിള്ള

💦  “മനസ്സാണ് ദൈവം” എന്നു പ്രഖ്യാപിച്ച സാമുഹിക  പരിഷ്‌ക്കര്‍ത്താവാരാണ്?
💫✅ ബ്രഹ്മാനന്ദസ്വാമി ശിവയോഗി

💦   സിന്ധു നദീതട നിവാസികളുടെ പ്രധാന ആരാധനാ മൂര്‍ത്തി ആരായിരുന്നു
💫✅ : മാതൃദേവത

💦  ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ് ?
💫✅  ശുക്രന്‍

💦   ഇന്ത്യയില്‍ വച്ച് വധിക്കപ്പെട്ട ഏക ബ്രിട്ടീഷ് വൈസ്രോയി
💫✅  മേയോ പ്രഭു

💦  2012-ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആരാണ്?
💫✅  ആറ്റൂർ രവിവർമ്മ

💦   ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ് ആരായിരുന്നു
💫✅ എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി

💦  ഇന്ത്യയിലെ സൈബർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
💫✅ ആന്ധ്രപ്രദേശ്

Post a Comment

Previous Post Next Post